Hardik Pandya’s six injures fan during 4th ODI against Australia in Bengaluru.
ഇന്ത്യ- ഓസ്ട്രേലിയ നാലാം ഏകദിനം കണ്ടവരാരും ഹര്‍ദിക് പാണ്ഡ്യയുടെ സിക്സും മറന്നിട്ടുണ്ടാകില്ല. എന്നാല്‍ പാണ്ഡ്യയുടെ വെടിക്കെട്ടില്‍ ആരാധകര്‍ ആഘോഷിക്കുമ്പോള്‍ വേദനകൊണ്ട് പിടയുകയായിരുന്നു ഒരു ആരാധകന്‍. എന്തായിരുന്നു സംഭവമെന്നല്ലേ....